¡Sorpréndeme!

Bigg Boss Malayalam Season 2-ബിഗ് ബോസ് ഹൗസിൽ ഇംഗ്ലീഷ് വില്ലനായി | Filmibeat Malayalam

2020-01-29 749 Dailymotion



വ്യത്യസ്തമായ ടാസ്‌ക്കുകളാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കാറുള്ളത്. ഗ്രൂപ്പായും വ്യക്തിപരമായുമുള്ള ടാസ്‌ക്കുകള്‍ നടത്താറുണ്ട്. ടാസ്‌ക്കിനിടയിലെ പ്രകടനങ്ങള്‍ നോക്കിയാണ് ക്യാപ്റ്റനെ തീരുമാനിക്കുന്നത്. ലക്ഷ്വറി ടാസ്‌ക്കിലെ പോയന്റ് അനുസരിച്ചാണ് ബിഗ് ബോസ് റേഷന്‍ അനുവദിക്കുന്നത്. അതിനാല്‍ത്തന്നെ എല്ലാവരും നന്നായി പെര്‍ഫോം ചെയ്യാന്‍ ശ്രദ്ധിക്കാറുമുണ്ട്. ഇപ്പോഴിതാ രസകരമായ ടാസ്‌ക്കാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുള്ളത്

Jasla and Daya clash,